Bangladesh Cricketers Donate Half-Month Salary To Government Relief Fund<br />ക്രിക്കറ്റ് ലോകത്തിനു മാതൃകയായി ബംഗ്ലാദേശ് ടീം. കൊറോണവൈറസ് ഭീഷണിയെ തുടര്‍ന്നു വലയുന്ന രാജ്യത്തിനു സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് ദേശീയ ക്രിക്കറ്റ് ടീം. തങ്ങളുടെ ശമ്പളത്തിന്റെ പകുതി രാജ്യത്തിന് സംഭാവന നല്‍കാന്‍ ബംഗ്ലാദേശ് ടീം തീരുമാനിച്ചു.